CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 12 Seconds Ago
Breaking Now

മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെൻഷനിലേക്ക് കെന്റിൽ നിന്നും, സസ്കെസിൽ നിന്നും കോച്ചുകൾ

ഡിസംബർ ഏഴിന്  മാഞ്ചസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കണ്‍ വെൻഷനിലേക്ക്  കെന്റിൽ നിന്നും , സസ്കെസിൽ നിന്നും കോച്ചുകൾ പുറപ്പെടുന്നു. കെന്റിലെ സെവൻഓക്സ് , ടണ്‍ ബ്രിഡ്ജ്  വെൽസ്, സസ്കെസിലെ ഹേവാർഡ്‌സ്  ഹീത്ത് , ഹോർഷം എന്നിവിടങ്ങളിൽ നിന്ന്  കോച്ചുകൾ പുറപ്പെടുന്നു.  കണ്‍വെൻഷൻ ദിനത്തിൽ രാവിലെ പുറപ്പെട്ട് അന്ന് തന്നെ തിരിച്ചു എത്തുന്ന രീതിയിലാണ് കോച്ചുകൾ ക്രമീകരിച്ചിട്ടുള്ളത്.

രണ്ടാം ശനിയാഴ്ച ബർമിങ്ങ്ഹാം കണ്‍വെൻഷനിലേക്ക് കോച്ചുകൾ പതിവ് പോലെ ഉണ്ടായിരിക്കുന്നതാണ്. സീറ്റുകൾ എത്രയും വേഗം ബുക്ക്‌ ചെയ്യണമെന്ന് ഓർമ്മിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:- 

ബിജോയ്‌ - 07960000217

സ്മിത രാജു (ഹേവാർഡ്‌സ്  ഹീത്ത് )- 07828558054

ഫിലിപ്പ്  (ഹോർഷം)- 07897380262    




കൂടുതല്‍വാര്‍ത്തകള്‍.