CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 6 Minutes 28 Seconds Ago
Breaking Now

മാഞ്ചസ്റ്റർ കണ്‍വെൻഷന് എഡിൻ ബറോയിൽ നിന്നും ലിവിംഗ്സ്റ്റണിൽനിന്നും കോച്ചുകൾ

എഡിൻ ബറോ : ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെൻഷന്   ലിവിംഗ്സ്റ്റണ്‍ , ഫാൾ കിർക്ക്  , കിർക്കൾ ഡി , എഡിൻ ബറോ  എന്നിവിടങ്ങളില നിന്നും കോച്ചുകൾ പുറപ്പെടുന്നു. ഈ സ്ഥലങ്ങളിൽ നിന്നും  കണ്‍വെൻഷനിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പരുകളിൽ കോർ ഡിനേട്ടെഴ്സുമായി  ബന്ധപ്പെടണം. ആദ്യ കോച്ച്  നിറഞ്ഞതിനെ തുടർന്ന് ബുക്ക്‌ ചെയ്ത രണ്ടാമത്തെ കോച്ചിൽ ഏതാനും സീറ്റുകൾ കൂടി ലഭ്യമാണ് . 

സീറ്റുകൾ ബുക്ക്‌ ചെയ്യുന്നതിന് :-

ബിജു :- 07450886245

അലക്സ്‌ :- 0784638488 എന്നീ  നമ്പരുകളിൽ ബന്ധപ്പെടണം.




കൂടുതല്‍വാര്‍ത്തകള്‍.