CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 5 Minutes 23 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷന് ഈസ്റ്റ് ഹാം വാൽത്തം സ്റ്റോ എന്നിവിടങ്ങളിൽ നിന്നും കോച്ചുകൾ

ലണ്ടൻ : അടുത്ത ശനിയാഴ്ച മഞ്ചസ്റ്ററിൽ നടക്കുന്ന ഫാ. സേവ്യർ ഖാൻ വട്ടായിൽനയിക്കുന്ന അഭിഷേകാഗ്നി  കണ്‍വെൻഷന് ഹോണ്‍ ചർച്ച് , ഈസ്റ്റ്‌ ഹാം , എഡ്മോണ്ടൻ  , വാൽത്തം  സ്റ്റോ എന്നിവിടങ്ങളിൽ നിന്നും കോച്ചുകൾ പുറപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു.  കണ്‍വെൻഷനിൽ  പങ്കെടുക്കാൻ താല്പര്യമുള്ളവർ സീറ്റുകൾ ബുക്ക്‌ ചെയ്യുന്നതിന് താഴെ പറയുന്ന നമ്പരുകളിൽ ഭാരവാഹികളുമായി ബന്ധപ്പെടണം.

ജെയിംസ് :-07737161570

ഫ്രാൻസിസ് :- 07903340601





കൂടുതല്‍വാര്‍ത്തകള്‍.