CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 43 Minutes 30 Seconds Ago
Breaking Now

ലിവർ പൂളിൽ ജസ്റ്റിൻ അച്ഛന്റെ നവീകരണ ധ്യാനത്തിന് ഭക്തി സാന്ദ്രമായ തുടക്കം ....

തിരുവനന്തപുരം അനുഗ്രഹ ഭവൻ ഡയറക്ടർ ഫാ. ജസ്റ്റിൻ അലക്സ്‌ ,  തന്റെ പൗരോഹിത്യ ജീവിത തപസ്യയിലൂടെ ലിവർ പൂളിലെ വിശ്വാസികൾക്ക് ആത്മീയമായ പുതു ജീവനും പുത്തനുണർവും നല്കി കൊണ്ട്  മൂന്ന് ദിവസത്തെ നവീകരണ ധ്യാനം തുടങ്ങി . കൈ വെയ്പ്  പ്രാർത്ഥന, സ്പിരി ച്വൽ ഷെയറിംഗ്   കൗണ്‍സിലിംഗ് , സൗഖ്യ  പ്രാർത്ഥന, കുടുംബ നവീകരണ പ്രാർത്ഥന ശുശ്രൂഷകളിലൂടെ ജസ്റ്റിൻ അച്ഛൻ അനേകർക്ക്‌ സ്വാന്തനമേകി  കഴിഞ്ഞു.


ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെയും  നാളെ ഉച്ചക്ക്   പന്ത്രണ്ട്  മണി മുതൽ വൈകിട്ട് ആറ് മണി വരെയും  സെന്റ്‌  ഫിലോമിന ആർ സി ചർച്ചിൽ ധ്യാനം തുടരുന്നു. വാർഷിക നവീകരണ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ലിവർ പൂൾ കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലിക്ക്  വേണ്ടി ഫാ. ഫിലിപ്പ്  കുഴിപറമ്പിൽ സ്വാഗതം ചെയ്യുന്നു.


 സുരക്ഷിതമായ ഫ്രീ കാർ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്  :-

ജിജിമോൻ മാത്യു :- 07835140423

ജെസ്സി ജിമ്മി :- 07951980102

ടോം തോമസ്‌ :- 07577249750

ജോയി മേനഞ്ചേരി :- 07527 682058





കൂടുതല്‍വാര്‍ത്തകള്‍.