CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 10 Minutes 12 Seconds Ago
Breaking Now

പനക്കലച്ചൻ നയിക്കുന്ന ദ്വിദിന ധ്യാനം കാർമൽ - ഡിവൈൻ ഡാർലിംഗ്ട്ടണിൽ

കരിസ്മാറ്റിക്ക് പ്രാര്‍ത്ഥനയിലൂടെ മലയാള മനസ്സിൽ യേശു സ്നേഹത്തിന്റെ മാന്ത്രിക സ്പർശം നല്കി , പുതുയുഗത്തിലേക്ക് കൈ പിടിച്ച് ഉയർത്താൻ നിർണായക ഇടപെടലുകൾ നടത്തുന്ന ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ യുകെ ശാഖയുടെ നേതൃത്വത്തിൽ ബഹു. ഫാ .ജോർജ് പനക്കൽ നയിക്കുന്ന ധ്യാന പരിപാടികളുമായി ഡിവൈൻ ടീം മുന്നോട്ടു വരുന്നു. ആഴ്ച്ചയുടെ അവസാനങ്ങളിൽ ക്രമീകരിച്ചിട്ടുള്ള ധ്യാനത്തിൽ സംബന്ധിക്കുന്നവർക്ക് താമസിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ധ്യാനങ്ങളും  രാവിലെ 7 മണിക്ക് തുടങ്ങി 4 മണിക്ക് അവസാനിക്കും. ധ്യാനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നേരത്തെ ബന്ധപെടണമെന്നു അഭ്യര്‍ത്ഥിക്കുന്നു. 

ധ്യാന ശുശ്രൂഷകൾ - Dec  7th sat -  Dec 8th sun  

സമയം: വൈകുന്നേരം നാല് മണി 

ധ്യാനകേന്ദ്രത്തിന്റെ അഡ്രസ് : കാർമൽ ഡിവൈൻ റിട്രീറ്റ് സെന്റർ, കാർമൽ കോണ്‍വെന്റ് ഡാർലിംഗ്റ്റെൻ  

കൂടുതൽ വിവരങ്ങൾക്ക്‌ : 

ടോമി പുതുക്കാട്: 07504057897

തോമസ്‌ : 078724668499, 

റെജി : 07552619237

മാത്യു തോമസ്‌ : 07956496775




കൂടുതല്‍വാര്‍ത്തകള്‍.