CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 32 Minutes 58 Seconds Ago
Breaking Now

മലയാളം കുർബ്ബാനയും ക്രിസ്തുമസ് കരോളും ഡിസംബർ ഇരുപത്തിയൊന്ന് ശനിയാഴ്ച സന്ദർലാൻഡിൽ

സന്ദർലാൻഡ്‌  : യേശു ജനനത്തിന്  പ്രാർത്ഥനാ പൂർവ്വം കാത്തിരിക്കുന്ന ഡിസംബർ മാസത്തിലെ മലയാളം കുർബ്ബാന ഇരുപത്തിയൊന്നാം  തീയതി രാവിലെ 10.15 ന് സന്ദർ ലാൻഡ്‌  മലയാളി കത്തോലിക്ക വിശ്വാസികളുടെ നേതൃത്വത്തിൽ നടത്തി വരാറുള്ള ക്രിസ്മസ്സ് കരോൾ ഡിസംബർ 21, 22 (ശനി , ഞായർ) ദിവസ്സങ്ങളിൽ നടത്തുന്നതായിരിക്കും.  യേശു ജനനത്തിന്റെ സന്തോഷം പങ്കുവെക്കുന്ന ആഘോഷ വേളയിൽ ക്രിസ്മസ്  ദിന കുർബ്ബാന (ഇംഗ്ലീഷ് ) ഡിസംബർ ഇരുപത്തിനാലിന്   വൈകുന്നേരം ഏഴ് മണിക്കായിരിക്കും.

ദൈവ സ്നേഹത്തിന്റെ  ആത്മീയ ചൈതന്യം  അനുഭവിക്കാനുള്ള അവസ്സരം ഏവരും വിനിയോഗിക്കണമെന്ന്  സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.        




കൂടുതല്‍വാര്‍ത്തകള്‍.