CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 16 Seconds Ago
Breaking Now

പനക്കൽ അച്ഛൻ നയിക്കുന്ന ഷെഫീൽഡ് നൈറ്റ് വിജിൽ 17 ന്

ഷെഫീൽഡ് : പ്രശസ്ത വചന പ്രഘോഷകനും ധ്യന ഗുരുവുമായ ഫാ.ജോർജ് പനക്കൽ നയിക്കുന്ന ഷെഫീൽഡ് നൈറ്റ് വിജിൽ പതിനേഴാം തീയതി നടക്കും. സെൻറ് പാട്രിക്സ്‌ ദേവാലയത്തിൽ വൈകുന്നേരം ആറിന് ആരംഭിക്കുന്ന ശുശ്രുഷകൾ രാത്രി 11 ന് സമാപിക്കും.ഫാ.ബിജു കുന്നക്കാട്ട് . ഫാ.തോമസ്‌ മടുക്കമാട്ടിൽ തുടങ്ങിയവരും ശുശ്രുഷകളിൽ കർമ്മികരാകും.  വചന പ്രഘോഷണം , ആരാധന  കുമ്പസാരം എന്നിവയെ തുടർന്ന് ദിവ്യബലിയോടെ നൈറ്റ് വിജിൽ സമാപിക്കും.ദൈവസന്നിധിയിൽ അല്പസമയം ആയിരുന്ന് ഉണ്ണിയേശുവിന്റെ പിറവിക്കായി ഹൃദയങ്ങളെ ഒരുക്കുവാൻ ഏവരെയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

St . Patricks  Church

Barnsley Road 

S50QF .




കൂടുതല്‍വാര്‍ത്തകള്‍.