CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 42 Minutes 52 Seconds Ago
Breaking Now

അഭിവന്ദ്യ ഡോക്ടർ ഗീ വർഗ്ഗീസ് മാർതിയഡോഷ്യസ് തിരുമേനിക്ക് സ്വീകരണം നല്കി.

എപ്പിസ്കോപ്പയായി  ഇരുപത്തിയഞ്ച്  വർഷം പൂർത്തിയാക്കുന്ന മാർത്തോമ സഭയുടെ  യൂറോപ്പ് - നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ  ഡോക്ടർ ഗീ വർഗ്ഗീസ്  മാർ തിയഡോഷ്യസ്  തിരുമേനിക്ക്  സൗത്താംപ്ടണ്‍ - പോർട്ട്സ്  മൗത്ത്  പ്രയർ ഗ്രൂപ്പിന്റെ  നേതൃത്വത്തിൽ സ്വീകരണം നല്കി.


സൗത്താംപ്ടണ്‍ സെന്റ്‌ ജോണ്‍സ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ സെന്റ്‌ ജോണ്‍സ് ഇടവക വികാരി ഫാ. ജോസ് പുനമഠം അദ്ധ്യക്ഷത  വഹിച്ചു. ഗീ വർഗ്ഗീസ്  മാർ തിയഡോഷ്യസ്  തിരുമേനി  ക്രിസ്മസ്  സന്ദേശം നല്കി. ഇടവക വൈസ് പ്രസിഡന്റ്‌ ബിനോയി കെ തോമസ്‌  ആശംസകൾ അർപ്പിച്ചു. സിബി മാത്യു മേപ്രത്ത് തടിയൂർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന്  ഐക്യുമെനിക്കൽ കരോളും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.


               




കൂടുതല്‍വാര്‍ത്തകള്‍.