CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 19 Seconds Ago
Breaking Now

ലണ്ടൻ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ക്രിസ്തുമസ് കുർബ്ബാന ഡിസംബർഇരുപത്തിനാലിന് വൈകിട്ട് ഏഴിന് ...

ലണ്ടൻ : സെന്റ്‌  ജോസഫ്  സീറോ മലങ്കര കത്തോലിക്കാ മിഷന്റെ ക്രിസ്മസ്  കുർബ്ബാന ഡിസംബർ ഇരുപത്തി നാലിന്  വൈകിട്ട് ഏഴിന് ഡഗൻഹാമിലെ  സെന്റ്‌ പീറ്റേഴ്സ്  പള്ളിയിൽ വച്ച്  ആഘോഷമായ യലദാ (തിരുപ്പിറവി ) ശുശ്രൂഷയും തുടർന്ന് ക്രിസ്തുമസ്  കുർബ്ബാനയും ക്രിസ്തുമസ് സന്ദേശവും.

കുർബ്ബാന ശേഷം ക്രിസ്തുമസ്  കേക്ക്  മുറിക്കലും കരോൾ ഗാനാലാപനം തുടർന്ന്  അഗാപ്പേ. എല്ലാ ദൈവ മക്കൾക്കും സ്വാഗതം.

കൂടുതൽ വിവരങ്ങൾക്ക് :-

ട്രസ്റ്റി  പ്രകാശ്  ഉമ്മൻ :- 07786282497

സെക്രട്ടറി ജോസഫ്  പുത്തൻ പറമ്പിൽ :- 07830341721

വെബ്‌ സൈറ്റ് : www . malankaracatholicchurchuk  .com     

അഡ്രസ്‌ :-

St .Peters RC Church , 52 Gores Brook Road ,Dagenham RM 9 6 UR     




കൂടുതല്‍വാര്‍ത്തകള്‍.