CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 6 Minutes 31 Seconds Ago
Breaking Now

ലിവര്‍പൂളിലെ മലയാളികള്‍ ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി; മലയാളം കുര്‍ബാന 24ന് വൈകിട്ട്

പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവില്‍ ലിവര്‍പൂളിലെ മലയാളികള്‍ ക്രിസ്തുമസിന് ഒരുങ്ങിക്കഴിഞ്ഞു. 24 ന് രാത്രി എട്ടു മണിക്ക് സെന്റ് ഫിലോമിന ദേവാലയത്തില്‍ ആഘോഷമായ മലയാളം കുര്‍ബാന നടക്കും. തിരുപ്പിറവിയുടെ തിരുക്കര്‍മങ്ങള്‍ക്ക് ഫാ.ഫിലിപ്പ് നെച്ചിക്കാട്ട് കാര്‍മികത്വം വഹിക്കും. 

സുരക്ഷിതമായ ഫ്രീകാര്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസിന്റെ എല്ലാ തിരുക്കര്‍മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ലിവര്‍പൂള്‍ കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാര്‍ക്കലി ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജിജിമോന്‍ മാത്യു: 07835 140423

ജെസി ജിമ്മി: 07951 980102

ടോം തോമസ്: 07577 249750

ജോയ് മേനാച്ചേരി: 07527682058




കൂടുതല്‍വാര്‍ത്തകള്‍.