CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 44 Minutes 55 Seconds Ago
Breaking Now

ഡെൻഹാം കാത്തലിക്ക് ചർച്ചിൽ തിരുപ്പിറവിയും കുർബ്ബാനയും നാളെ...

ഒക്സ്ബ്രിഡ്ജ് :- ഹെയർഫീൽഡ്, സ്ലൗവ് തുടങ്ങിയ സ്ഥലങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമുള്ള കത്തോലിക്കാ സമൂഹത്തിനു വേണ്ടി മലയാളം കുർബ്ബാനയും, തിരുപ്പിറവി ശുശ്രുഷകളും നടത്തപ്പെടുന്നു.  ഡെൻഹാം ദി മോസ്റ്റ്‌ ഹോളി കാത്തലിക്ക് ചർച്ചിൽ വെച്ചാണ് ക്രിസ്തുമസ് ആചരണം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 24 നു ചൊവ്വാഴ്ച വൈകുന്നേരം 5:30 നു നടത്തപ്പെടുന്ന തിരുപ്പിറവിക്കും, വിശുദ്ധ കുർബ്ബാനക്കും ഫാ ജോസുകുട്ടി ഐക്കരപറമ്പിൽ സി എം ഐ  കാർമ്മികത്വം വഹിക്കുന്നതാണ്. 
 
ലോകരക്ഷക്കായി പിറവിയെടുക്കുന്ന ദിവ്യ സുതനെ സ്വമനസ്സിലും ഭവനത്തിലും സ്വീകരിക്കുവാൻ വിധം മാനസ്സികമായും, ആത്മീയമായും ഒരുങ്ങി വരുവാനും സമാധാനവും, പ്രത്യാശയും, സന്തോഷവും അനുഗ്രഹവും പ്രാപ്യമായ തിരുക്കർമ്മങ്ങളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.  
 
കൂടുതൽ വിവരങ്ങൾക്ക്

ജോമോൻ കൈതമറ്റം : - 07581309783
ജോമോൻ കുന്നേൽ: - 07563210604
 
വേദിയുടെ അഡ്രസ്‌ :-


ഡെൻഹാം ദി മോസ്റ്റ്‌ ഹോളി കാത്തലിക്ക് ചർച്ച്,  ഓൾഡ്‌ മില്ല് റോഡ്‌, UB9   5AR




കൂടുതല്‍വാര്‍ത്തകള്‍.