CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 13 Minutes 31 Seconds Ago
Breaking Now

ലണ്ടനിൽ തിരുപ്പിറവിയുടെ കർമ്മങ്ങളും പാതിരാ കുർബ്ബാനയും...

ഇന്ന് രാത്രി എട്ട്  മണിക്ക്  സൗത്ത് ലണ്ടനിലെ ഹോളി ക്രോസ് ദേവാലയത്തിൽ വച്ച്  (Holy Cross Church , Sangley Road ,  London SE 6 2JS) ആഘോഷപൂർവ്വമായ  തിരു പിറവി  കർമ്മങ്ങളും , പാതിരാ കുർബ്ബാനയും തുടർന്ന് പാരിഷ് ഹാളിൽ വച്ച്  സ്നേഹവിരുന്നും നടത്തപ്പെടുമെന്ന് സീറോ മലബാർ  സഭയുടെ സതക്ക്  അതിരൂപതാ ചാപ്ലൈൻ ഫാ. ബിജു കൊറ്റനല്ലൂർ അറിയിച്ചു.

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി കടന്നു വന്ന യേശു ദേവന്റെ ജനനം ആഘോഷിക്കുവാൻ ഒരുങ്ങുന്ന എല്ലാ മലയാളി സുഹൃത്തുക്കൽക്കും ക്രിസ്തുമസ്സിന്റെയും  പുതുവത്സരത്തിന്റെയും  ആയിരമായിരം സ്നേഹാശംസകൾ അദ്ദേഹം  നിരന്നു.

ലണ്ടനിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും പ്രത്യേകം ക്ഷണിക്കുന്നതായി ഫാ.ബിജു കൊറ്റനല്ലൂർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്  ജോയിസ് :-07832374201 , ഡെന്നി:- 07445202877  എന്ന നമ്പരിൽ വിളിക്കുക.



 




കൂടുതല്‍വാര്‍ത്തകള്‍.