CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 36 Seconds Ago
Breaking Now

സ്റ്റിവനേജില്‍ മലയാളം കുര്‍ബ്ബാന 2014 ജനുവരി ഒന്നിന്

ഡിവൈന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍  പുതുവത്സരത്തോടനുബന്ധിച്ച്  നടത്തി വരുന്ന വിശുദ്ധ  കുര്‍ബ്ബാനയയും സ്നേഹവിരുന്നും ഈ  വര്‍ഷവും  ജനുവരി ഒന്നിന് വൈകിട്ടു 05.30 മണിക്ക് സ്റ്റിവനേജ് കോപ്ടിക് ഓര്‍ത്തഡോക്സ്  ചര്‍ച്ചില്‍ വച്ച് നടത്തുന്നു.  ആയതിലേക്ക്  സ്റ്റിവനേജിലേയും പരിസരപ്രദേശങ്ങളിലെയും എല്ലാ മലയാളി വിശ്വാസികളുടെയും സഹകരണം പ്രതീഷിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-

ഷിബു ചാക്കോ -   07725867692 
ബെന്നി സൈമണ്‍  - 07912863490
 
പള്ളിയുടെ അഡ്രസ്‌ : -

Coptic Orthodox Centre ,  Shephalbury  Manor ,Broadhall Way  , Stevenage, Hertfordshire SG2 8NP .





കൂടുതല്‍വാര്‍ത്തകള്‍.