CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes Ago
Breaking Now

എൽ എം സി യുടെ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം ഡിസംബർ 29 ന്

എൽഎം സി  യുടെ   ക്രിസ്മസ്  ന്യൂ  ഇയർ  ആഘോഷം   ഡിസംബർ ഇരുപത്തി യൊൻപതാം   തിയതി സെക്രട്ട്  ഹാർട്ട്‌  പരിഷ്  ഹാളിൽ  വച്ച്  നടത്തുന്നതാണ് . മുഖ്യ  അതിഥികൾ ആയി  ഫാദർ ജോണ്‍  ലാലി , ഫാ .ജോണ്‍  ട്രവെസ് ,  കൗണ്‍സിലർ ദീപക്  ബജാജ്  എന്നിവർ  സംബന്ധിക്കുന്നതാണ്.   ഉച്ചക്ക് ഒരു മണി  മുതൽ വൈകിട്ട്  ആറ് മണി വരെ  ആണ്  ആഘോഷ  പരിപാടികൾ. ഉത്ഘാടന ചടങ്ങും , വിഭവ സമൃദ്ധമായ  ഭക്ഷണവും,   കുട്ടികളും  മുതിർന്നവരും  അവതരിപ്പിക്കുന്ന  വിവിധങ്ങൾ  ആയ  കലാ പരിപാടികളും, സ്കിറ്റും  ഉണ്ടായിരിക്കുന്നതാണ് .

ലെസ്റ്ററിലെ  എല്ലാ   മലയാളികളെയും  എൽഎം സി ഹാർദ്ദവമായി   ഈ  ആഘോഷത്തിൽ   പങ്കുചേരാൻ ക്ഷണിക്കുന്നു .




കൂടുതല്‍വാര്‍ത്തകള്‍.