CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 28 Minutes 42 Seconds Ago
Breaking Now

പനക്കലച്ചൻ നയിക്കുന്ന മാഞ്ചസ്റ്റർ നൈറ്റ്‌ വിജിൽ ഈ മാസം 17 ന്

കാര്‍മല്‍ ഡിവൈന്‍ സെന്ററിന്റെ ഡയറക്ടർ ഫാ. ജോർജ് പനക്കൽ നയിക്കുന്ന, യുകെയിലെ പ്രശസ്തമായ മാഞ്ചസ്റ്റർ നൈറ്റ്‌ വിജിൽ ഈ മാസം 17 ന് നടത്തപ്പെടുന്നതാണ്. ക്രെസന്റിലെ സെന്റ്‌ ജോർജ് ചർച്ചിൽ രാത്രി 9.30 ന് ആരംഭിക്കുന്ന ശുശ്രൂക്ഷ ധ്യാനം പുലർച്ചെ 3.30 നാണ് സമാപിക്കുക. ജപമാല, ആരാധന, ഷെയറിംഗ്, പ്രസംഗം, മധ്യസ്ഥ പ്രാർത്ഥന, കുമ്പസാരം, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ദൈവത്തിന്റെ അനുഗ്രഹങ്ങൾ നേടുവാനും മറ്റുള്ളവരിൽ വർഷിക്കുവാനും എല്ലാവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി ഭാരവാഹികൾ.




കൂടുതല്‍വാര്‍ത്തകള്‍.