CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes 34 Seconds Ago
Breaking Now

ഷെഫീല്‍ഡില്‍ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ തിരുന്നാള്‍ ഞായറാഴ്ച

വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തീരുന്നാളിനോടനുബന്ധിച്ച് ഞായറാഴ്ച (ജനുവരി 12) ഉച്ചതിരിഞ്ഞ് മൂന്നിന് ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് കത്തോലിക്ക ദേവാലയത്തില്‍ മലയാളം കുര്‍ബാന 3 മണിക്ക് ആരംഭിക്കും.  കുര്‍ബാനയോടൊപ്പം ചാവറയച്ചന്റെ നൊവേനയും കുര്‍ബാനയ്ക്കു ശേഷം കുട്ടികൾക്കായി മത പഠന  ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്. തിരുന്നാളിൽ പങ്കെടുക്കുന്നതിനായി ഫാ. ബിജു കുന്നക്കാട്ട് എല്ലാവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.