CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 11 Minutes 14 Seconds Ago
Breaking Now

സന്ദർലാണ്ടിൽ മലയാളം കുർബ്ബാന ജനുവരി- 25 ശനിയാഴ്ച.

സന്ദർലാണ്ട് : മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുദ്ധാത്മ  ചൈതന്യത്തില്‍ വളരാനും സന്ദർലാണ്ടിലെ മലയാളി കാത്തലിക്  കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി- 25 ശനിയാഴ്ച 10 . 15 ന്  സെന്റ്‌ ജോസഫ്സ്  ദേവാലയത്തില്‍ വെച്ച്  ബഹു . സജി തോട്ടത്തില്‍ അച്ഛന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന അര്‍പ്പിക്കപ്പെടുന്നു. 9 . 45  ന് ജപമാലയോടെ തുടങ്ങുന്ന തിരുകർമ്മങ്ങളില്‍, കുമ്പസ്സാരത്തിനുള്ള സൗകര്യമുണ്ടാകും.

വിശുദ്ധ കുർബ്ബാനക്ക്  ശേഷം പാരിഷ് ഹാളില്‍ വച്ച് നടക്കുന്ന സ്നേഹവിരുന്നിലേക്കും കൂട്ടായ്മയിലേക്കും വിശ്വാസ്സികളെവരേയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയുന്നു.

പള്ളിയുടെ അഡ്രസ്‌:-
 St . Josephs Church , Sunderland . SR4 6HP .




കൂടുതല്‍വാര്‍ത്തകള്‍.