CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 35 Minutes 13 Seconds Ago
Breaking Now

ഓൾ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വാട്ഫോർഡിൽ...

വാട്ഫോർഡ് :- യുക്മ ഈസ്റ്റ് ആൻഗ്ളിയ റീജിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓൾ യു കെ  ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്  വാട്ഫോർഡിലെ വെസ്റ്റ്  ഫീൽഡ് കമ്മ്യൂണിറ്റി സ്പോട്സ്  സെന്ററിൽവച്ച് നടക്കും.  യു കെ യിലെ പ്രഗല്ഭരായ  ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന മത്സരത്തിന്‌  ആതിഥെയത്വം വഹിക്കുന്നത് വാട്ഫോർഡ് മലയാളി  അസ്സോസിയേഷനാണ്.

ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന്  201 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 101 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനത്തിന് അർഹരാവുന്ന ടീമിന്  51 പൗണ്ടും ട്രോഫിയും നാലാം സമ്മാനം ലഭിക്കുന്നവർക്ക് ട്രോഫിയും സമ്മാനങ്ങളായി നല്കും. രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന മത്സരങ്ങൾക്ക്  25 പൗണ്ടാണ്  രജിസ്ട്രേഷൻ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള  ടീമുകൾ ഏപ്രിൽ 20 നു മുൻപായി  രജിസ്റ്റർ ചെയ്യേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക് :-  

    
സണ്ണി പി മത്തായി :- 07727993229      
അഗസ്റ്റിൻ   :-07889869216                                  
ചാൽ സ്  മാണി :- 07429522529

അഡ്രസ്‌ :-

Westfield Community Sports Centre , Tolpits lane,Watford WD18 6NS




കൂടുതല്‍വാര്‍ത്തകള്‍.