CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 13 Minutes 31 Seconds Ago
Breaking Now

ബര്‍ത്ത് ഡേ ആഘോഷിച്ചു....

ലിവര്‍പൂള്‍ വാള്‍ട്ടനില്‍ താമസിക്കുൻന്ന  ബാബു സക്കറിയയുടെയും മേരിയുടെയും  മക്കള്‍ ആയ  അനിറ്റ ബാബു 21 ന്റെയും മകന്‍ അനീഷ്‌ ബാബു 16 എന്നിവരുടെ ബര്‍ത്ത് ഡേ ആഘോഷം വരിംഗ്ടോണ്‍ സെക്രട്ട്  ഹേര്‍ട്ട് പള്ളിയില്‍ വച്ച്  വിവിധ  കലാപരിപാടികളോട്  കൂടി ആഘോഷിച്ചു.


അനിറ്റയുടെ കൂട്ടുകാരികളും കൂട്ടുകാരന്മാരും കൂടി അവതരിപ്പിച്ച വളരെ മനോഹരമയ ഡാന്‍സ് എല്ലാവരും നന്നായി ആസ്വദിച്ചു. ബാബു മേരി ദമ്പതികളുടെ ബന്ധുക്കളും  സുഹൃത്തുക്കളും അടങ്ങുന്ന ഒരു വലിയ സമൂഹം കുട്ടികള്‍ക്ക് നന്മകള്‍ നേരാന്‍ എത്തിച്ചേര്‍ന്നിരുന്നു.






കൂടുതല്‍വാര്‍ത്തകള്‍.