CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 8 Minutes 40 Seconds Ago
Breaking Now

പിറവം പ്രവാസി ഫെഡറേഷൻ രൂപികരിച്ചു.

പല രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പിറവം സ്വദേശികളുടെ നേതൃത്വത്തിൽ പിറവം പ്രവാസി  ഫെഡറേഷൻ എന്ന സംഘടന രൂപികരിച്ചു . പഞ്ചായത്ത് പ്രസിഡന്റ്‌ സാബു കെ ജേക്കബിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എൽദോസ് കുന്നപ്പള്ളി ഉത്ഘാടനം നിർവ്വഹിച്ചു.

പിറവം പ്രവാസി വൈസ് പ്രസിഡന്റായി ഷാജു ജോണിനെയും , പിറവം പ്രവാസി ജോയിന്റ് സെക്രട്ടറിയായി നൈനിഷിനെയും , പിറവം പ്രവാസി യൂറോപ്പ്  കോർഡിനേറ്ററായി ലുബി മാത്യുസിനെയും തിരെഞ്ഞെടുത്തു.      




കൂടുതല്‍വാര്‍ത്തകള്‍.