CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 15 Seconds Ago
Breaking Now

ഹോണ്‍സ്ലോ നൈറ്റ്‌ വിജിൽ ഇന്ന് സെന്റ്‌ ബ്രിജിറ്റ്സ് ദേവാലയത്തിൽ ...

"പിതാവ് എനിക്കു നൽകുന്നവരെല്ലാം എന്റെ  അടുത്തു വരും. എന്റെ  അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തളളിക്കളയുകയുമില്ല." - യോഹന്നാൻ 6 : 37

ഫാ . സാജു മുല്ലശ്ശേരിയുടെയും , ബ്രദർ ഫ്രാൻസിസ്  ബർമിങ്ങ് ഹാമിന്റെയും , ബ്രദർ സാമുവൽ ചെറിയാന്റെയും  സാന്നിധ്യത്തില്‍ ഇന്ന് നടക്കുന്ന പ്രാർത്ഥനാ ശുശ്രുക്ഷയില്‍ പങ്കെടുത്തു പരിശുദ്ധാത്മ ചൈതന്യത്താല്‍ നിറയാന്‍ ഏവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു.

ദേവാലയത്തിന്റെ അഡ്രസ്‌:-:
St.Bridget's Church 112 Twickenham road,Isleworth, TW7 6DL.

സമയം: രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണി വരെ.

കൂടുതൽ വിവരങ്ങൾക്ക്:

പ്രിൻസ്:- 07846761500
ജോയി :- 07863956648




കൂടുതല്‍വാര്‍ത്തകള്‍.