CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 57 Minutes 44 Seconds Ago
Breaking Now

സ്‌കാര്‍ബറോയില്‍ ഡിവൈന്‍ ധ്യാനം

 

ബ്രാഡ്‌ഫോര്‍ഡ് ; കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് ഗതിവേഗം കുറിക്കുകയും സുവിശേഷം പകര്‍ന്നു നല്‍കി ക്രൈസ്തവ പ്രഘോഷണത്തിന് ആര്‍ജ്ജവത്തിന് നിദാനമായ ഡിവൈന്‍ ധ്യാനകേന്ദ്രം നേതൃത്വം നല്‍കുന്ന സ്‌കാര്‍ബറോ ബൈബിള്‍ കണ്‍വെന്‍ഷന്‍ അടുത്ത മാസം എട്ടിന് നടക്കും.

 

എട്ടിന് രാവിലെ എട്ടരയ്ക്ക് ജപമാലയോടെയാണ് ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കം കുറിക്കുക.പൈശാചിക ശക്തികള്‍ക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രാര്‍ത്ഥനയായ ജപമാലയ്ക്ക് ശേഷം ഡിവൈന്‍ ടീം അംഗങ്ങള്‍ നയിക്കുന്ന പ്രാര്‍ത്ഥനാ സ്തുതികള്‍ വിശ്വാസഹൃദയത്തെ ദൈവാരാധനയുടെ പാരമ്യതയിലേക്ക് ആനയിക്കും.തുടര്‍ന്ന് വചന പ്രഘോഷണവും ദിവ്യബലിയും ഒപ്പം കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ് .വൈകുന്നേരം അഞ്ചിന് സമാപിക്കുന്ന കണ്‍വെന്‍ഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് 

 

റോബിന്‍ 07958546636

 

വിന്‍സന്‍ 07725504012

 

ജിസ് 07894224055

വിലാസം st edward rc church

yo112qs




കൂടുതല്‍വാര്‍ത്തകള്‍.