CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 26 Seconds Ago
Breaking Now

ഹാര്‍ലോ മലയാളി അസോസിയേഷന്റെ മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ 27ന്

ഹാര്‍ലോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 27ന് മദേഴ്‌സ് ഡേ ആഘോഷിക്കുന്നു.

ആവേശകരമായ പരിപാടികളും ഉജ്വലമായ ആശയങ്ങളും കൊണ്ട് നിറയുന്ന പരിപാടികള്‍ സെന്റ് തോമസ് മൂര്‍ ചര്‍ച്ച് ഹാളില്‍ (St. Thomas More Church Hall, Hodings Road, Harlow Essex.) വൈകിട്ട് ആറുമുതല്‍ എട്ടുവരെയായിരിക്കും നടക്കുക.

വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായുള്ള കേക്ക് കോംപറ്റീഷന്‍ , കുട്ടികള്‍ക്കുവേണ്ടിയുള്ള കുട്ടിപ്പട്ടാളം, അമ്മമാര്‍ക്കുള്ള മേക്കപ്പ് മത്സരം, എച്ച് എം എ വിമന്‍സ് ഫോറം സ്‌കിറ്റ്, കുട്ടികളുടെ ഗ്രൂപ്പ് സോങ് എന്നിവയുമുണ്ടായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് എച്ച് എം എയുമായി (harlowmalayali@gmail.com) ബന്ധപ്പെടുക

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.