CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 31 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ വിഷു ആഘോഷം ഏപ്രിൽ 12 ന്

മാഞ്ചസ്റ്റർ ; മാഞ്ചസ്റ്റർ ഹിന്ദു മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ  വിഷു ആഘോഷങ്ങൾ  ഏപ്രിൽ 12 തീയതി ശനിയാഴ്‌ച നടക്കും. രാവിലെ  9 മുതൽ  മാഞ്ചസ്റ്റർ  രാധാകൃഷ്ണ  ടെമ്പിലിൽ  ആണ് പരിപാടികൾ . വിഷുക്കണി , ഭജൻ, സദ്യയും  വിവിധ പരിപാടികളും  ഉണ്ടായിരിക്കും. വൈകുന്നേരം 6 ന്  പരിപാടികൾ  സമാപിക്കും. വിഷു ആഘോഷപരിപാടികളിൽ  പങ്കെടുക്കുവാൻ  ഏവരെയും  സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക് 

ഗോപകുമാർ 07932672467

മഹേഷ്‌  07515173592

ഉണ്ണി 07920142948




കൂടുതല്‍വാര്‍ത്തകള്‍.