CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 31 Minutes 9 Seconds Ago
Breaking Now

UKKCA പതിമൂന്നാമത് കണ്‍വെൻഷന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു... ആപ്തവാക്യം തിരഞ്ഞെടുക്കപ്പെട്ടു; അവതാരകരെ ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്നു...

തനിമയും പാരമ്പര്യവും  പ്രാർ ത്ഥനകളും ഒന്നിക്കുന്ന ക്നാനായ  കണ്‍ വെൻഷന്  പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. February  22 ന്  നടന്ന നാഷിനാൽ കൗൻസി ൽ തീയതി  പ്രഖ്യാപിക്കപെട്ടതു മുതൽ  2014 UKKCA  കണ്‍ വെൻഷന്  ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. എല്ലാ വർഷങ്ങളിലെയും പോലെ ഈ വർ ഷവും ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന  ആപ്തവാക്യത്തിനായ് എൻട്രികൾ ക്ഷണിക്കുക ഉണ്ടായി. അമ്പ തിൽഅധികം  അയക്കപ്പെട്ട   ആപ്ത വാക്യങ്ങളിൽ  നിന്നും ബിർമിങ്ങ്ഹം യുണിറ്റ്  അംഗമായ  ശ്രീ  അഭിലാഷ് തോമസ്‌  അയച്ച "തനിമയിൽ പുലരാം നന്മയിൽ വളരാം  വിശ്വാസം പകരാം"എന്ന വാക്യമാണ്  ഈ വർ ഷത്തെ കണ്‍ വെൻഷന്  ആപ്തവാക്യമായി തിരഞ്ഞെടുക്കപെട്ടത്‌ . UKKCA  സ്പിരിച്ചൽ ഡയറക്ടർ  അടങ്ങുന്ന  മൂന്നംഗ  വൈദിക പാനലാണ്  വിജയിയെ  തിരഞ്ഞെടുത്തത് .UKKCA  കണ്‍ വെൻഷനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന ഇത്തരത്തിലുള്ള മത്സരങ്ങൾ എല്ലാ അംഗങ്ങളെയും പാരമ്പര്യത്തെ കുറിച്ചും തനിമയെ കുറിച്ചും ചിന്തിക്കുവാൻ പ്രേരണയും പ്രചോദനവും നല്കുന്നു .ശ്രീ അഭിലാഷ് തോമസിന് ലഭിക്കുന്ന നൂറു  പൗണ്ടിന്റെ കാഷ് അവാർഡ്‌ ജൂണ്‍ 28 നു നടക്കുന്ന കണ്‍ വെൻഷനിൽ  വച്ച് നല്കപ്പെടുന്നതാണ് .

5000 ത്തിൽ  അധികം ക്നാനായ സമുദായ അംഗങ്ങൾ പങ്കെടുക്കുന്ന  ഈ വർ ഷത്തെ ക്നാനായ കണ്‍വെൻഷന്   കൽ ച്ചറൽ ഇവെന്റ്  അവതാരകരെ ഓഡിഷൻ വഴിയാണ്  തിരഞ്ഞെടുക്കുന്നത് . 17 നും 28 നും ഇടയിൽപ്രായമുള്ള  ക്നാനായ സമുദായത്തിൽ പ്പെടുന്ന യുവതീ യുവാക്കളിൽ നിന്നുമാണ് അപേക്ഷകൾ സ്വീകരിക്കുന്നത് . മലയാളവും  ഇംഗ്ലിഷും അനായാസേന കൈകാര്യം  ചെയ്യുവാനുള്ള  കഴിവുള്ള യുവതീ യുവാക്കൾ ഫുൾ സൈസ് ഫോട്ടോ യോടൊപ്പം സെൽഫ്  description ഉം അഗമായിരിക്കുന്ന UKKCA  അല്ലെങ്കിൽ  KCYL യൂണിറ്റിന്റെ  പേര് സഹിതം 31/03/2014  നു മുൻപായി  poothru@yahoo.co.uk   എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . കൂടുതൽ വിവരങ്ങള്ക്ക്  സെൻട്രൽ കമ്മിറ്റി യുമായി ബന്ധപടുക




കൂടുതല്‍വാര്‍ത്തകള്‍.