CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 31 Seconds Ago
Breaking Now

ഹോണ്‍സ്ലോ നൈറ്റ്‌ വിജിൽ ഈ മാസം 22 ന്

പിതാവ് എനിക്കു നൽകുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തളളിക്കളയുകയുമില്ല." - യോഹന്നാൻ 6 : 37 

ഹോണ്‍സ്ലോയിൽ  ഫാദർ സജു  മുല്ലശ്ശേരിയും   ബ്രദർ വിൽസണ്‍നും നയിക്കുന്ന  നൈറ്റ്‌ വിജിൽ ഈ മാസം  ഇരുപത്തിരണ്ടാം തീയതി  രാത്രി 10 മുതൽ പുലർച്ചെ 5 വരെ നടക്കും. 

സ്ഥലം : At St.Bridget's Church 112 Twickenham road,Isleworth, TW7 6DL.

കൂടുതൽ വിവരങ്ങൾക്ക്

പ്രിൻസ്  -  07846761500,     

 ജോയി   -  07863956648                       




കൂടുതല്‍വാര്‍ത്തകള്‍.