CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 48 Seconds Ago
Breaking Now

ചിറമലച്ചൻ നയിക്കുന്ന നോർത്ത് ഈസ്റ്റ് കണ്‍വെൻഷൻവെള്ളിയാഴ്ച മുതൽ സന്ദർലാൻഡിൽ തുടക്കമാകുന്നു...

സന്ദർലാൻഡ്: മനുഷ്യസ്നേഹത്തിന്റെ മഹാത്മ്യം  തന്റെ ജീവിതം കൊണ്ട് മലയാളികൽക്ക് കാണിച്ചുകൊടുത്ത്, അവയവദാനത്തിന്റെ അപ്പൊസ്തൊലനായി മാറിയ ബഹു. ഡേവിസ് ചിറമലച്ചൻ നയിക്കുന്ന മൂന്ന് ദിവസ്സം നീണ്ടു നില്കുന്ന ആറാമത് നോർത്ത് ഈസ്റ്റ് കണ്‍വെൻഷൻ സന്ദർലാൻഡിൽ വെച്ച് മാർച്ച്‌ 21 വെള്ളിയാഴ്ച മുതൽ തുടക്കമാകുന്നു. അമ്പതു നോയബിനോരുങ്ങുന്ന ക്രൈസ്തവ വിശ്വാസ്സികൾക്ക് യേശു ത്യാഗത്തിന്റെ ഓർമ്മ പുതുക്കാനുള്ള ഈയവസ്സരം വിനിയോഗിക്കണമെന്ന്  സ്നേഹപൂർവ്വം അഭ്യർ ത്ഥിക്കുന്നു.  വെള്ളി, ശനി ദിവസ്സങ്ങളിൽ കുമ്പസ്സാരിക്കാനുള്ള സൗകര്യവും,  ശനി, ഞായർ ദിവസ്സങ്ങളിൽ ജീസസ്   യൂത്ത് നയിക്കുന്ന കുട്ടികൽക്കായുള്ള പ്രത്യേക ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്.

യേശുസ്നേഹത്തിൽ ഒന്നായി അണിചേരാനും ജീവിതമൂല്യങ്ങളെ കുറിച്ച് അവബോധം കിട്ടാനുമുള്ള സാഹചര്യം ഉപയോഗിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു.

പ്രോഗ്രാം:-

മാർച്ച്‌ 21 വെള്ളി-  5pm to 9pm    @ St. Joseph’s Church, Sunderland.
മാർച്ച്‌ 22 ശനി  -  10am  to 5pm  @ St. Annes Church, Sunderland
മാർച്ച്‌ 23 ഞായർ- 12.30pm   to 6pm  @ St. Joseph’s Church, Sunderland

കണ്‍വെൻഷൻ വേദി: -

സെ. ജോസെഫ്സ് ചർച്ച്, സന്ദർലാണ്ട്. SR4 6HP   &
സെ. ആൻസ് ചർച്ച്,  സന്ദർലാൻഡ്‌. SR4 9AA

കൂടുതൽവിവരങ്ങൾക്ക്:-

ഫാ.സജിതോട്ടത്തിൽ:-07852582217
മാത്യുജോസ്:- 07956496775
മനോജ്‌:-07789863670
അലിസൻ:- 07931136243
 സിബി:- 07988996412




കൂടുതല്‍വാര്‍ത്തകള്‍.