CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 20 Minutes 33 Seconds Ago
Breaking Now

പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രയർക്കീസ് ബാവക്ക് ലണ്ടൻ സെന്റ്‌ തോമസ്‌ ചർച്ചിന്റെ ആദരാഞ്ജലികൾ ...

പരിശുദ്ധ പിതാവേ സമാധനതാലെ പോവുക ... അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മടിത്തട്ടിലേക്ക് സമാധാനത്താലെ പോവുക ...

വെള്ളിയാഴ്ച ജർമ്മനിയിൽ വച്ച് കാലം ചെയ്ത ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമ മേലദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ്  സഖാ പ്രഥമൻ പാത്രയർക്കീസ് ബാവയുടെ ദേഹ വിയോഗത്തിൽ യു കെ യിലെ ലണ്ടൻ സെന്റ്‌ തോമസ്‌  യാക്കോബായ സുറിയാനി ഇടവക അനുശോചിച്ചു.


മാർച്ച്‌ 23 ഞായറാഴ്ച രാവിലെ വികാരി റവ ഫാ രാജു ചെറുവള്ളിയുടെ  കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും തുടർന്ന്  ഇടവകയുടെ അനുശോചന യോഗവും നടത്തപ്പെട്ടു. അനുശോചന യോഗത്തിൽ ഇടവക വികാരിയോടൊപ്പം റവ ഫാ എബിൻ മാർക്കോസും പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി . തുടർന്ന് പരിശുദ്ധ പിതാവിന്റെ മാനത്തിൽ പ്രത്യേക ധൂപ പ്രാർത്ഥനയും അർപ്പിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.