CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 36 Seconds Ago
Breaking Now

റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും കണ്‍വൻഷൻ

റാംസ്ഗേറ്റ്‌ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ മാസത്തിലെ എല്ലാ ഒന്നാം ശനിയാഴ്ചകളിൽ ഇംഗ്ലീഷിലും അവസാനത്തെ ശനിയാഴ്ചകളിൽ മലയാളത്തിലും ഏകദിന കണവൻഷനുകൾ നടത്തപ്പെടുന്നു. 

ഈ മാസത്തെ മലയാളം കണവൻഷൻ 29 ന് നടത്തപ്പെടുന്നു. കൂടാതെ മാർച്ച് 28 വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് കുർബാനയോടെ ആരംഭിച്ച് മാർച്ച് 30 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സമാപിക്കുന്ന റെസിഡെൻഷ്യൽ ധ്യാനവും ഉണ്ടായിരിക്കും. 

ഫാ. ജോർജ് പനക്കൽ വിസി, ഫാ. ജോസഫ്‌ എടാട്ട് വിസി, ഫാ. ടെർബിൻ ഈട്ടിക്കാട്ടിൽ വിസി എന്നീ വൈദികർ കണ്‍വൻഷന് നേതൃത്വം നല്കുന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച്‌ വൈകുന്നേരം 5 മണിക്ക് സമാപിക്കും. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ആവശ്യമെങ്കിൽ വെള്ളിയാഴ്ച്ച വൈകുന്നേരം താമസസൗകര്യം ലഭ്യമാണ്. 

കൂടുതൽ വിവരങ്ങൾക്ക്: 

ഫാ. ജോസഫ്‌ എടാട്ട്: 07548303824 

തോമസ്‌ ആന്റണി: 07903719707 

Website: divineuk.org

email: info@divineuk.org

ധ്യാന കേന്ദ്രത്തിന്റെ അഡ്രസ്:

Divine Retreat Centre

St. Augustines Abbey

St. Augustines Road

Ramsgate

CT11 9PA




കൂടുതല്‍വാര്‍ത്തകള്‍.