CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 20 Minutes 53 Seconds Ago
Breaking Now

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വീണ്ടും ആള്‍ യു കെ വടം വലി മല്‍സരത്തിനൊരുങ്ങുന്നു

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (ലിമ ) ഈ വര്‍ഷവും ലിവര്‍പൂളില്‍ ആള്‍ യു കെ വടം വലി മല്‍സരം നടത്തുവാന്‍ ഒരുങ്ങുന്നു. മുന്‍ വര്‍ഷങ്ങളിലും ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ള ആള്‍ യു കെ വടം വലി മല്‍സരം ലിമ ലിവര്‍പൂളില്‍ സംഘടിപ്പിച്ചിട്ടുസ്ഥ്. വിജയികള്‍ക്ക് അത്യാകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ മല്‍സരം അത്യന്തം ജന ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാകുമെന്നതില്‍ സംശയമില്ല.

 

ഈ വരുന്ന ആഗസ്റ്റ് മാസത്തില്‍ മല്‍സരങ്ങള്‍  നടത്തുവാനാണു ലിമ ആഗ്രഹിക്കുന്നത്. പങ്കെടുക്കുവന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍ കൂട്ടി താഴപ്പറയുന്ന ലിമയുടെ ഭാരവാഹികളെ ഏപ്രില്‍ 30 നു മുന്‍പായി അറിയിച്ചാല്‍ ടീമുകളുടെ സൗകര്യാര്‍ത്ഥം മല്‍സര തീയതി പുനര്‍ക്രമീ കരികാവുന്നതാണ്.

http://hopeforyourfamily.com/files/2010/01/tug-o-war1.jpg

 

രജിസ്‌ട്രേഷന്‍ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് ലിമയുടെ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേര്‍സ് ഹരികുമാര്‍ ഗോപാലന്‍, 07963387035, അനില്‍ ജോസഫ് 07848874489, സബാസ്റ്റ്യന്‍ ജോസഫ് 07788254892 മായി ബന്ധപ്പെടുക.

 

 

വാര്‍ത്ത അയച്ചത് ജോസ് മാത്യു




കൂടുതല്‍വാര്‍ത്തകള്‍.