CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 53 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് എബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പൊലീത്താ മുഖ്യകാര്‍മ്മികന്‍ .

മാഞ്ചസ്റ്റര്‍ ; യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ അനുസ്മരണ ആചരിക്കുന്ന ഓശാന ഞായര്‍ ശുശ്രൂഷകള്‍ മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ ക്രമീകരിക്കുന്നു.ഓശാന ഞായറിന്റെ പ്രത്യേക ശുശ്രൂഷകള്‍ക്കും വി.കുര്‍ബാനയ്ക്കും മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിലയാസ് മെത്രോപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഓശാനയുടെ പ്രത്യേക ശുശ്രൂഷകള്‍ 13ാംതിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും.മാഞ്ചസ്റ്ററിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത് .ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നു

വലിയ ആഴ്ചയിലെ മറ്റു ശുശ്രൂഷകള്‍

ദുഖവെള്ളി ;8 am

ഈസ്റ്റര്‍ കുര്‍ബാന ; 19ന് ശനിയാഴ്ച നാലു മണിക്ക്

പള്ളിയുടെ അഡ്രസ്

st hildas church

66 kenworthy lane

morthenden

manchester

m22 4 ef

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

രാജു ചെറിയാന്‍ 07886537732

എബി -07445414442




കൂടുതല്‍വാര്‍ത്തകള്‍.