CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 31 Minutes 50 Seconds Ago
Breaking Now

കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളും ഉയിര്‍പ്പുപെരുന്നാളും

ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളും ഉയിര്‍പ്പു പെരുന്നാളും താഴെ കൊടുത്തിരിക്കുന്ന തീയ്യതികളില്‍, Rev.Fr.Thomas P Zachariah-(Principal Secretary of  H.H.Catholicate of the East)ന്റെ കാര്‍മികത്വത്തില്‍ പ്രസ്റ്റണ്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍വച്ചു നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ അനുഗ്രഹീത ശുശ്രൂഷകളിലെല്ലാം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുുവാന്‍ താങ്കളുടെയും കുടുംബത്തിന്റേയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണം സാദരം ക്ഷണിച്ചുകൊള്ളുന്നു. 

 

 Prince K. Thankachen 

 Secretary Rev.Fr.Happy Jacob 

 

 

ശുശ്രുഷക്രമങ്ങള്‍ 

 

13/04/2014 ഞായര്‍ 10:30 am ഊശാന പെരുന്നാള്‍ 

16/04/2014 ബുധന്‍ 06:30 pm പെസഹാ പെരുന്നാള്‍ 

18/04/2014 വെള്ളി 09:00 am ദുഃഖവെള്ളിയാഴ്ച 

19/04/2014 ശനി 08:30 am വി: കുര്‍ബ്ബാന (സകല വാങ്ങിപോയവരുടെയും ഓര്‍മ്മ) 

19/04/2014 ശനി 06:30 pm ഉയിര്‍പ്പു പെരുന്നാള്‍ 

 

 

1. ഊശാനപ്പെരുന്നാളിനാവശ്യമായ പൂക്കള്‍ നേരത്തെതന്നെ പള്ളിയില്‍ എത്തിക്കേതാണ്. 

 

2. പെസഹാപ്പെരുന്നാളിനുള്ള അപ്പവും പാലും ഭവനങ്ങളില്‍നിന്നും കൊണ്ടുവരേതാണ്. 

 

3. 16/04/2014 ബുധനാഴ്ച 5 മണി മുതല്‍ വി.കുമ്പസാരത്തിനുള്ള സൗകര്യം 

ഉണ്ടായിരിക്കുന്നതാണ്. 

 

4. കഷ്ടാനുഭവആഴ്ച ശുശ്രൂഷകളുടെ നടത്തിപ്പിലേക്കുള്ള സംഭാവനകള്‍ നേരത്തെതന്നെ 

ചുമതലക്കാരെ ഏല്‍പ്പിച്ച് രസീത് വാങ്ങേതാണ.് 

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളി സെക്രട്ടറിയുമായി ബന്ധപ്പെടുക-07916055587 

 




കൂടുതല്‍വാര്‍ത്തകള്‍.