CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 20 Minutes 48 Seconds Ago
Breaking Now

ലിവർപൂളിൽ ആഘോഷമായ മലയാളം കുർബാന ഇന്ന് വൈകീട്ട് 4.30 ന്

അമ്പതു നോയമ്പിനോടനുബന്ധിച്ചു വിശുദ്ധ വാരത്തിൽ ഏപ്രിൽ മാസത്തെ ആദ്യത്തെ മലയാളം കുർബാന ഇന്ന് ഹോളി നെയിം ദേവാലയത്തിൽ വൈകീട്ട് 4.30 ന് ആഘോഷമായി കൊണ്ടാടുന്നു. 3.45 ന് ആരംഭിക്കുന്ന കുരിശിന്റെ വഴിയോടെ തിരുക്കർമങ്ങൾ ആരംഭിക്കുന്നു. ഫാ. ഫിലിപ്പ് കുഴിപ്പറമ്പിൽ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.


കേരള കത്തോലിക്ക കമ്യൂണിറ്റി ഫസാർക്കലിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശാസികളെയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക്: 

ടോം തോമസ്‌: 07577249750

ജെസ്സി ജിമ്മി: 07951980102

മിനി സുനിൽ: 01515213255

ജോർജ്ക്കുട്ടി: 07939021706

കുഞ്ഞുമോൾ: 07753505011

VENUE :

HOLY  NAME  CHURCH 

MOSSPITS  LANE  

LIVERPOOL




കൂടുതല്‍വാര്‍ത്തകള്‍.