CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 35 Minutes 27 Seconds Ago
Breaking Now

സ്റ്റാർ സിംഗർ - ജഡ്ജ്മെന്റ് വീഡിയോ പാർട്ട് - 3

യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിലെ ഫാസ്റ്റ് റൌണ്ട് മത്സരാർത്ഥികളുടെ ജഡ്ജ്മെന്റിന്റെ മൂന്നാം ഭാഗം വീഡിയോയാണ് ഇന്ന് അപ്ലോഡ് ചെയ്യുന്നത്. മത്സരാർത്ഥികളായ ട്രീസാ റോയ്, ജോജോ അബ്രഹാം, ഡോക്ടർ രാജു ജോർജ്ജ്, റിജാ ബോബി എന്നിവരുടെ പാട്ടുകളുടെ ജഡ്ജെമെന്റിന്റെ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=BT_eP7YW2YQ




കൂടുതല്‍വാര്‍ത്തകള്‍.