CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 58 Minutes 36 Seconds Ago
Breaking Now

രണ്ടാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്‌ 30 ന്

രണ്ടാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്‌ 30 ശനിയാഴ്ച ഉട്ടൊക്സീറ്റെർ സ്മാൾ വുഡ് മാനോർ പ്രേപ്പാരെട്ടരി സ്കൂളിൽ വച്ച് നടത്തപെടുകയാണ് .യുകെ യുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വാഴക്കുളം നിവാസികൾ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്‌ .ഏകദേശം ഇരുനൂറോളം കുടുംബങ്ങൾ വാഴക്കുളത്ത് നിന്നും യുക്കെയിൽ ജോലിതേടി എത്തിയിട്ടുള്ളത് .നാട്ടുകാർ എല്ലാവരും ഒത്തുകൂടുവാനും വാഴക്കുളം വിഭവങ്ങൾ പങ്കുവക്കുവാനും എല്ലാ വാഴ്ക്കുളംകാരെയും സ്വാഗതം ചെയ്യുകയാണ്‌ .താമസ സൗകര്യം വേണ്ടവർ ഭാരവാഹികളുമായി ബന്ധപെടാൻ അഭ്യർത്ഥിക്കുന്നു .കൂടുതൽ വിവരങ്ങള്ക്ക് ബന്ധപെടുക

SMALLWOOD MANOR PREPARATORY SCHOOL

UTTOXETER

STAFFORDSHIRE

ST148NS

Shiji Krishnan thellyankal 07894389289

jolly kalambukaattu 0737482009 

Joseph thanikkal 07737120963 

Darly pottakkal 07738129231 

Jose Mathew Nellikunnel 07800731201 

joyce kallumkal 07886565750 

benny pareekkal 07791853266

Thomas john 0788674683




കൂടുതല്‍വാര്‍ത്തകള്‍.