CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 27 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ വിഷു ആഘോഷം ഏപ്രിൽ 12 ന്

മാഞ്ചസ്റ്റർ ഹിന്ദു മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഉള്ള വിഷു ആഘോഷങ്ങൾ ഏപ്രിൽ 12 ശനിയാഴ്ച നടക്കും. രാവിലെ 9 മുതൽ മാഞ്ചസ്റ്റർ രാധാകൃഷ്ണ ടെമ്പിളിൽ ആണ് പരിപാടികൾ. വിഷുകണി, ഭജൻ, സദ്യയും വിവിധ കലാപരിപാടികളും വിഷു ആഘോഷങ്ങളുടെ ഭാഗമാകും. വൈകുന്നേരം 6 ന് പരിപാടികൾ സമാപിക്കും. വിഷു ആഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ഏവരെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്:

ഗോപകുമാർ: 07932672467

മഹേഷ്‌: 07515173592

ഉണ്ണി: 07920142948    




കൂടുതല്‍വാര്‍ത്തകള്‍.