CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 41 Minutes 36 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ യാക്കോബായ പള്ളിയില്‍ പീഡാനുഭവ വാരാചരണം

ബ്രിസ്റ്റോള്‍ യല്‍ദോ മോര്‍ ബലേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവആഴ്ച ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ.തോമസ് പുതിയമഠത്തില്‍ കാര്‍മികത്വം നല്‍കും

 

ശുശ്രൂഷകള്‍ 

 

13 ഏപ്രില്‍-ഊശാന(11.30 am-3.00pm)

16 ഏപ്രില്‍-പെസഹാ(16.30pm-8.00 pm)

18 ഏപ്രില്‍-ദുഖ വെള്ളിയാഴ്ച(8.30 am-2.30pm)

19 ഏപ്രില്‍- ഉയര്‍പ്പ്(16.30 am-8.30pm)

 

പള്ളിയുടെ അഡ്രസ്

സെന്റ് ജോര്‍ജ് ദി ഗ്രേറ്റ് ചര്‍ച്ച്

ഫില്‍ടണ്‍,ബ്രിസ്റ്റോള്‍ bs7 opd

ദുഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ മാത്രം മെത്തേഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടത്തും

 

കൂടുതല്‍ വിവരങ്ങള്‍ക്കായി 

 

ജേക്കബ് (സെക്രട്ടറി)-07863 981326

ജിയോ(ട്രസ്റ്റി)-07809548921

 

 




കൂടുതല്‍വാര്‍ത്തകള്‍.