CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 49 Minutes 6 Seconds Ago
Breaking Now

ഫാ ജോമോന്‍ തൊമ്മാന നയിക്കുന്ന അക്ഫാല്‍ഡ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 16 ബുധനാഴ്ച

ഏപ്രില്‍ 16 ബുധനാഴ്ച രാവിലെ 8.00 മുതല്‍ വൈകീട്ട് 5 വരെ ഇസ്റ്റ് സസെക്‌സിലെ യുക്ഫീല്‍ഡില്‍ rev. Fr. Cyril Edamana S. D. B യുടെ നേതൃത്വത്തില്‍

നടത്തപ്പെടുന്ന നാലാമത് ഏകദിന കണ്‍വെന്‍ഷനില്‍ പ്രശസ്ത വിടുതല്‍ ശുശ്രൂഷകനായ Rev. Fr. Jomon Thommana ശുശ്രൂഷകള്‍ നയിക്കുന്നു. 

വിശുദ്ധ കുര്‍ബാന, ആരാധന, സ്പിരിച്വല്‍ ഷെയറിങ്ങ്, കുമ്പസാരം എന്നിവയോടുകൂടി നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് 

ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

Bijoy Alappatt (Crowborough) 07960 000 217 

 Ancy Jaison (Uckfield) 07578 808 326 

 

 

Venue: St Philip Neri Catholic Church, New Town, Uc

kfield, East Sussex, TN22 5DJ. 

Nearest Train & Bus Stations: Uckfield 

Bus Numbers: Haywards Heath to Uckfield – 31 

 East Grinstead to Uckfield – 261 

 East Bourne to Uckfield – 54 

 Tunbridge Wells to Uckfield – 29




കൂടുതല്‍വാര്‍ത്തകള്‍.