CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 49 Minutes 29 Seconds Ago
Breaking Now

പോര്‍ട്‌സ് മൊത്തിലും, ലിവര്‍പൂളിലും മാന്‍ചെസ്റ്ററിലും യാക്കോബായ സഭയുടെ വിശുദ്ധവാര ശിശ്രൂഷകള്‍

പോര്‍ട്ട്‌സ് മോത്തില്‍ യാക്കോബായ സുറിയാനി ഓര്‍ത്ത്‌ഡോക്‌സ് ഓര്‍ത്ത്‌ഡോക്‌സ് ഇടവകയിലെ ഇടവകയിലെ വിശുദ്ധവാര ശിശ്രൂഷകള്‍ വിശുദ്ധവാര ശിശ്രൂഷകള്‍ 

 

പോര്‍ട്ട്‌സ്‌മൊത്ത്. തെക്കന്‍ ഇംഗ്ലസ്ഥിലെ പ്രഥമ ഇടവകയായ സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഊശാന യുടെ ശിശ്രൂഷകള്‍ ഏപ്രില്‍ 12 നു ശനിയാഴ്ച വൈകിട്ട് 4.00 മണി മുതല്‍ ചിചെസ്റ്റര്‍ ഗാര്‍ലിഗ് വെല്‍ പാര്‍ക്കിലുള്ള ഇമ്മാനുവേല്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. 

പെസഹ വ്യാഴാഴ്ച്ചയുടെ ശിശ്രൂഷകള്‍ ഏപ്പ്രില്‍ 16 നു ബുധനാഴ്ച വൈകിട്ട് 4.00 മണി മുതലും. ദുംഖ വെള്ളിയാഴ്ച്ചയുടെ ശിശ്രൂഷകള്‍ ഏപ്രില്‍ 18 നു വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 2.00 മണി വരയും ഈസ്റ്ററിന്റെ ശിശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഏപ്രില്‍ 19 നു ശനിയാഴ്ച്ച വൈകിട്ട് 7.00 മണി മുതലും St.Michaels Hall, Summersdale Road, Chichester, West sussex PO19 6PN വച്ചു നടത്തപ്പെടുന്നു. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് വവികാരി റവ. ഫാ. ഡോ. ബിജി ചിറിത്തിലാട്ട്, ടെലി. 

7460235878, സെക്രട്ടറി , ബിജു ബഹനാന്‍ ടെലി. 7889190675, ട്രഷറാര്‍, ജോയ് 

ജേക്കബ്, ടെലി. 07453774977 മായി ബന്ധപ്പെടുക. 

 

മാന്‍ചെസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഇടവകയിലെ വിശുദ്ധവാര ശിശ്രൂഷകള്‍ 

 

മാന്‍ചെസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഊശാന യുടെ ശിശ്രൂഷകള്‍ ഏപ്രില്‍ 13 ന ഞായറാഴ്ച രാവിലെ 9.30 മുതലും, പെസഹ വ്യാഴാഴ്ച്ചയുടെ ശിശ്രൂഷകള്‍ ഏപ്പ്രില്‍ 16 നു ബുധനാഴ്ച വൈകിട്ട് 5.30 മുതലും. ദുംഖ വെള്ളിയാഴ്ച്ചയുടെ ശിശ്രൂഷകള്‍ ഏപ്രില്‍ 18 നു വെള്ളിയാഴ്ച രാവിലെ 11.00 മുതലും, ഈസ്റ്ററിന്റെ ശിശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഏപ്രില്‍ 19 നു ശനിയാഴ്ച്ച വൈകിട്ട് 5.00 മണി മുതലും St, Bernabas Church, Hurstville Road, Chorlton, Manchester M21 8DJ bn 6PN വച്ചു നടത്തപ്പെടുന്നു. 

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്, വികാരി റവ. ഫാ. സിബി വാലയില്‍, ടെലി. 07412058104, 

സഹ. വികാരി റവ. ഫാ. ഏല്‍ദോസ് വട്ടപ്പറമ്പില്‍, ടെലി 07404429347, സെക്രടറി 

ബിജോയ് ഏലിയാസ് ടെലി . 07402958879. 

 

 

ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ വിശുദ്ധവാര ശിശ്രൂഷകള്‍ 

 

ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഊശാന യുടെ ശിശ്രൂഷകള്‍ ഏപ്രില്‍ 12 നു ശനിയാഴ്ച രാവിലെ 9.00 മണി മുതലും. പെസഹ വ്യാഴാഴ്ച്ചയുടെ ശിശ്രൂഷകള്‍ ഏപ്പ്രില്‍ 17 നു വ്യാഴാഴ്ച രാവിലെ 9.00 മണി മുതലും. ദുംഖ വെള്ളിയാഴ്ച്ചയുടെ ശിശ്രൂഷകള്‍ ഏപ്രില്‍ 18 നു വെള്ളിയാഴ്ച രാവിലെ 9.00 മുതലും., ദുംഖ ശനിയാഴ്ച യുടെ വിശുദ്ധ കുര്‍ബാന ഏപ്രില്‍ 19 ന രാവിലെ 9.00 മണി മുതലും ഈസ്റ്ററിന്റെ ശിശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഏപ്രില്‍ 19 നു ശനിയാഴ്ച്ച വൈകിട്ട് 9.30 മണി മുതലും 

നടത്തപ്പെടുന്നു. 

 

പള്ളിയുടെ ആഡ്രസ് ST. Davids Church Childwall, Rocky lane, 

Liverpool, L16 1JA. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്, വികാരി റവ. ഫാ പീറ്റര്‍ കുര്യാക്കോസ് ടെലി. 07411932075 

വൈസ് പ്രസിഡ്ന്റ്, രാജു പൗലോസ് . ടെലി. 07821455051




കൂടുതല്‍വാര്‍ത്തകള്‍.