CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 40 Minutes 46 Seconds Ago
Breaking Now

മാഞ്ചസ്റ്റര് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഹാശാ ശശ്രൂഷകള്‍ 13 ഏപ്രില്‍ മുതല്‍

മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകള്‍ ഫാ. പി.യു കുരുവിളയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.ഏപ്രില്‍ 13ന് രാവിലെ 9 മുതല്‍ 5 ഓശന പെരുന്നാളും ഏപ്രില്‍ 16ന് ബുധനാഴ്ച വൈകീട്ട് 5 മുതല്‍ പെസഹായുടെ ശുശ്രൂഷകളും ഏപ്രില്‍ 18ന് രാവിലെ 9 മുതല്‍ ദുഖവെള്ളിയാഴ്ച ശുശ്രൂഷകളും ഏപ്രില്‍ 19 ശനിയാഴ്ച വൈകീട്ട് 5 മുതല്‍ ഉയര്‍പ്പ് ശുശ്രൂഷകളും നടത്തപ്പെടുന്നു.

 

കര്‍ത്താവിന്റെ കഷ്ടാനുഭവ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

 

അഡ്രസ്

 

സെന്റ് ജോണ്‍സ് പ്രൈമറി സ്‌കൂള്‍

 

ചര്‍ച്ച് റോഡ്

kersley ,bolton

bl48ap

 

കൂടുതല്‍ വിവരങ്ങള്‍ക്കായി

 

റോയ് സാമുവല്‍ -07863360671

 

ബിബിന്‍ ജോണ്‍-07732715525




കൂടുതല്‍വാര്‍ത്തകള്‍.