CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 36 Seconds Ago
Breaking Now

ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ ഇടവകയില്‍ ഓശാന പ്പെരുന്നാള്‍ ആഘോഷിച്ചു

ലോക രക്ഷിതാവായ യേശുക്രിസ്തുവിന്റെ ജെറുശലേം ദേവാലയ പ്രവേശത്തിനെ സ്മരണപുതുക്കി നടത്തപ്പെടുന്ന ഓശാനപ്പെരുന്നാള്‍ യാക്കോബായ സഭയുടെ നോര്‍ത്തുവെസ്റ്റിലെ പ്രഥമ ദേവാലയമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ആഘോഷിച്ചു. ഏപ്രില്‍ 12 നു ശനിയാഴ്ച്ച രാവിലെ 9.00 വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ പ്രഭാത 

പ്രാര്‍ത്ഥനയും തുടര്‍ന്ന് ഓശാനയുടെ പ്രത്യേക ശിശ്രൂഷയും, വിശുദ്ധ കുര്‍ബാനയും നടത്തപ്പെട്ടു.

 

ഈ ഇടവകയുടെ വിശുദ്ധ വാരത്തിലെ പെസഹ വ്യാഴാഴ്ച്ചയുടെ ശിശ്രൂഷകള്‍ ഏപ്പ്രില്‍ 17 നു വ്യാഴാഴ്ച രാവിലെ 9.00 മണി മുതലും. ദുംഖ വെള്ളിയാഴ്ച്ചയുടെ ശിശ്രൂഷകള്‍ ഏപ്രില്‍ 18 നു വെള്ളിയാഴ്ച രാവിലെ 9.00 മുതലും., ദുംഖ ശനിയാഴ്ച യുടെ വിശുദ്ധ കുര്‍ബാന ഏപ്രില്‍ 19 ന രാവിലെ 9.00 മണി മുതലും ഈസ്റ്ററിന്റെ ശിശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഏപ്രില്‍ 19 നു ശനിയാഴ്ച്ച വൈകിട്ട് 9.30 മണി മുതലും   നടത്തപ്പെടുന്നു.

]ÅnbpsS B{Ukv ST. Davids Church Childwall, Rocky lane, Liverpool, L16 1JA. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്, വികാരി റവ. ഫാ പീറ്റര്‍ കുര്യാക്കോസ്  ടെലി. 07411932075 വൈസ് പ്രസിഡ്ന്റ്, രാജു പൗലോസ് . ടെലി. 07821455051

വാര്‍ത്ത അയച്ചത്. ജോസ് മാത്യു, ലിവര്‍പൂള്‍

 




കൂടുതല്‍വാര്‍ത്തകള്‍.