CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 55 Seconds Ago
Breaking Now

തൃശ്ശൂര്‍ ജില്ല കുടുംബ സംഗമം ജൂലൈ 5 ന് ലണ്ടനില്‍

തൃശ്ശൂര്‍ ജില്ല സൗഹൃദ വേദി എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍ ജില്ലാക്കാരുടെ ആദ്യ കുടുംബ സംഗമം ജൂലൈ 5ന് ശനിയാഴ്ച ലണ്ടനിലെ ഈസ്റ്റ്ഹാം സാക്ഷ്യം വഹിക്കും. രാവിലെ 11 മണി മുതല്‍ 5 മണി വരെയുള്ള പരിപാടികളില്‍ കുടുംബങ്ങളുടെ പരിചയപ്പെടലും തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

ബ്രിട്ടണിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന തൃശ്ശൂര്‍ ജില്ല നിവാസികള്‍ അതാത് റീജിയണല്‍ കണ്‍വീനര്‍മാരെയോ കോര്‍ഡിനേറ്റര്‍മാരെയോ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടണമെന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.

ലണ്ടന്‍: ജോസ് ആന്റണി - 07534697747, അരുണ്‍ അശോകന്‍ - 07939180993

സൗത്ത് ഈസ്റ്റ്: ജി. രഘുനന്ദന്‍ - 07846789125, അഗസ്റ്റിന്‍ കൂത്തോകാതന്‍ - 07880602136

സൗത്ത് വെസ്റ്റ്: ജിഹാദ് അബ്ദുള്ള - 07930859855, ലോറന്‍സ് പല്ലിശ്ശേരി - 07762224421

ഈസ്റ്റ് ആഗ്ലിയ: പി. വേണുഗോപാല്‍ - 07900005258, സില്‍ബി പൗലേസ് - 07988761454

വെസ്റ്റ് മിഡ്‌ലാന്റ്: ബിജു ജോര്‍ജ് - 07852929885, ഗീറ്റര്‍ കോട്ട്‌പോള്‍ - 07730263955

ഈസ്റ്റ് മിഡ്‌ലാന്റ്: വില്‍സണ്‍ കെ. ഔസേഫ് - 07828584454, അനീഷ് അശോകന്‍ - 07432675059

യോര്‍ക്ക്‌ഷെയര്‍: ബാബു ചെറിയാന്‍  07799898147, രാജേഷ് വര്‍ഗീസ് - 07954590984

നോര്‍ത്ത് വെസ്റ്റ്: രാധേഷ് നായര്‍ - 07815819190, സണ്ണി ജേക്കബ് - 07979263898

നോര്‍ത്ത് ഈസ്റ്റ്: ഡേവിസ് പുലിക്കോട്ടില്‍ - 07951200752, മധു ഷണ്‍മുഖം - 07921712184

വെയില്‍സ്: മൈക്കിള്‍ ജോസ് - 07590487684, ജോഷി നീലംങ്കാവില്‍ - 07739643201

സ്‌കോട്ട്‌ലാന്റ്: ബിജു പൗലോസ് - 07737644695, ആന്റു തട്ടില്‍ - 07581728775

നോര്‍ത്തേണ്‍ അയര്‍ലന്റ്: ജോബി പരിയാടന്‍ - 07737471325, ഡിറ്റോ ജോസ് - 07578454979

VENUE ADDRESS

AKSHYIS LOUNGE

OPPOSITE  14

SOUTHEND ROAD

EASTHAM

LONDON

E6 2AA




കൂടുതല്‍വാര്‍ത്തകള്‍.