CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 51 Seconds Ago
Breaking Now

വയനാട് സംഗമം 2014 ജൂലൈ 6 ന് കവൻട്രിയിൽ

കേരളത്തിലെ വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം ഈ വർഷം ജൂലൈ 6 ന് ഞായറാഴ്ച വിവിധ കലാപരിപാടികളോടെ കവൻട്രിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെയായി നടത്തപ്പെടുന്ന സംഗമത്തിൽ വിവിധ സെമിനാറുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക്:    

രാജൻ വർഗീസ്‌: 07988959296

സജിമോൻ രാമച്ചനാട്: 07916347245

ജോണ്‍സൻ: 07737935818

ഷാജി: 07575786594

ജോസഫ്‌: 07904817662

ബെന്നി: 07735623687




കൂടുതല്‍വാര്‍ത്തകള്‍.