CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 4 Minutes 12 Seconds Ago
Breaking Now

യുക്മ ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിഡ്ലാൻഡ്സ് സ്‌പോര്‍ട്‌സ് - എർഡിംഗ്ടൻ മലയാളി അസോസിയേഷൻ ചാമ്പ്യൻമാർ

കേരള കൾച്ചറൽ അസോസിയേഷൻ റെഡ്ഡിച്ച് ആതിധേയത്വം വഹിച്ച യുക്മ ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിഡ്ലാൻഡ്സ് സ്‌പോര്‍ട്‌സിൽ എർഡിംഗ്ടൻ മലയാളി അസോസിയേഷൻ ചാമ്പ്യൻ പട്ടം നേടി. ഏബ്ബെ സിന്തറ്റിക്ക് ട്രാക്കിൽ നടന്ന മത്സരം റീജിയണിൽ നിന്നുള്ള അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 

വളരെ കൃത്യതയോടെയും സമയക്ളിപ്തതയോടെയും നടത്തിയ മത്സരം എല്ലാവരുടെയും പ്രശംസ ഏറ്റു വാങ്ങി. ഈ മാസം 31 നു നടക്കുന്ന നാഷണൽ കായികമേളയിൽ ഈ റീജിയനെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിലെ വിജയികൾ പങ്കെടുക്കും.    




കൂടുതല്‍വാര്‍ത്തകള്‍.