CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 15 Seconds Ago
Breaking Now

നരേന്ദ്ര മോഡിയുടെ ജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബ്രിസ്റ്റോള്‍ ഹിന്ദു സമാജം

നരേന്ദ്ര സിംഗ് മോഡിയുടെ തകര്‍പ്പന്‍ വിജയത്തില്‍  ബ്രിസ്‌റ്റൊളിലെ ഹിന്ദു സമാജം അംഗങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ചു.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തില്‍ ആശംസകള്‍അര്‍പ്പിച്ചും മതേതരവും ശാന്തിയുള്ളതും വികസനോന്മുഖവുമായ മികച്ച ഭരണം ഇന്ത്യയിലുണ്ടാകുമെന്ന പ്രതീക്ഷയും, പ്രവാസികള്‍ക്ക് ഉപകാരപ്രദമായ പല പദ്ധതികളും ഉണ്ടാകാന്‍ ഇടയുള്ള ഭരണം കാഴ്ചവക്കുവാന്‍ സാധിക്കട്ടെ എന്നും യോഗത്തില്‍ സെക്രട്ടറി സഞ്ജീവ് സേതുമാധവന്‍ അഭിപ്രായപെട്ടു .




കൂടുതല്‍വാര്‍ത്തകള്‍.