CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Seconds Ago
Breaking Now

വെസ്റ്റണ്‍ സൂപ്പര്‍മെയർ മലയാളി അസോസിയേഷന്റെ ഏകദിന വിനോദയാത്ര അടിപൊളിയായി

വെസ്റ്റണ്‍ സൂപ്പർമെയർ അസോസിയേഷൻ ഓഫ് മലയാളീസിന്റെ ബട്ട്ലിൻസ് മൈൻഹെഡിലേക്കുള്ള ഏക ദിന വിനോദയാത്ര അടിപൊളിയായി. മുതിര്ന്നവരും കുട്ടികളും ഉൾപ്പടെ 70 പേരാണ് വിനോദയാത്ര സംഘത്തിൽ ഉണ്ടായിരുന്നത്. ബിനു ചാക്കോയുടെയും ഗ്രോമികോ ജോസഫിന്റെയും നേതൃത്വത്തിലായിരുന്നു സംഘം പുറപ്പെട്ടത്. വിനോദയാത്ര ഇത്രയും മനോഹരമായി നടത്തുന്നതിനു പുറകിൽ  പ്രവർത്തിച്ച എല്ലാവരോടും പ്രത്യേകിച്ച് ടൂർ കോ - ഓർഡിനേറ്റർ സതീഷ്‌ ജോസിനോട് വാം എക്സിക്ക്യൂട്ടീവ് കമിറ്റി നന്ദി രേഖപ്പെടുത്തി. 


വെസ്റ്റണ്‍ സൂപ്പർമെയർ അസോസിയേഷൻ ഓഫ് മലയാളീസിന്റെ സ്പോർട്സ് ഡേ ജൂലൈ 5 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷം നടത്തപ്പെടുന്നതാണ്. അന്നേ ദിവസം എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.       




കൂടുതല്‍വാര്‍ത്തകള്‍.