CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 51 Seconds Ago
Breaking Now

ഉഴവൂര്‍ സംഗമം പുരോഗമിക്കുന്നു

നാടിന്റെ ഓര്‍മ്മ പങ്കുവയ്ക്കാന്‍ കിട്ടുന്ന ഒരവസരവും പ്രവാസികള്‍ നഷ്ടപ്പെടുത്താറില്ല.അത് ഒരു സംഗമത്തിലൂടെയാകുമ്പോള്‍ പറയുകയും വേണ്ട.ഇന്നലെ ആരംഭിച്ച് ഇന്നും നാളെയുമായി സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടത്തുന്ന സംഗമത്തില്‍ വന്‍ ജനപങ്കാളിത്തമാണുള്ളത്.ഫാ.സോജോ കാരക്കുന്നത്തും ഫാ.സൈമണ്‍ കല്ലടയിലും എസി സ്റ്റീഫന്‍ കുന്നുപുറത്തുമാണ് സംഗമത്തിലെ വിശിഷ്ടാതിഥികള്‍.125ല്‍ പരം കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കുചേരുന്നത്.

 

വിശദ വിവരങ്ങള്‍ക്ക്

 

ടോണി ചാലില്‍ 07930495077

ബിജു കുപ്പാനിക്കല്‍ 07727634932

സാജന്‍ പൊട്ടക്കനാല്‍ 0782881527

 

 

കലാകായിക മത്സരങ്ങള്‍

 

മനോജ് ആലക്കല്‍ 07809625897

സിന്റോ വെട്ടുകയ്യേല്‍ 07723367687

ജോര്‍ജ്ജുകുട്ടി എണ്ണംപ്ലാശ്ശേരില്‍ 07886865779




കൂടുതല്‍വാര്‍ത്തകള്‍.