CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 11 Minutes 1 Seconds Ago
Breaking Now

സ്റ്റിവനേജ് ഡിവൈൻ പ്രയർ ഫെല്ലോഷിന്റെ വിനോദയാത്ര വർണ്ണാഭമായി

ഡിവൈൻ പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിനോദയാത്ര ഭംഗിയായി.   കുട്ടികളും മുതിർന്നവരും ഒരു പോലെ അടിച്ചു പൊളിച്ചു. പാട്ടും ഡാൻസുമായി ടൂറിനു ബെന്നി സൈമണ്‍, സജി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. രാവിലെ 7 മണിക്ക് പുറപ്പെട്ട സംഘം വൈകിട്ട് 11 മണിക്കാണ് തിരികെ എത്തിയത്.

കുട്ടികൾ വിവിധ തരം റൈഡുകളിലും മുതിർന്നവർ ബൌളിങ്ങിലും സമയം ചിലവഴിച്ചതിനു ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പിന്നിട് സ്പ്ലാഷ് വേൾഡിൽ എല്ലാവരും നീന്തിയും ചാടിയും നടന്നു. തുടർന്ന് കടൽ തീരത്ത്  പന്തുകളിയും ക്രിക്കറ്റ്‌ കളിയുമായി യാത്ര വർണ്ണാഭമായി. 




കൂടുതല്‍വാര്‍ത്തകള്‍.