CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 47 Seconds Ago
Breaking Now

പെന്തക്കുസ്താ നാളില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ ; ബ്രിസ്റ്റോളില്‍ എഴുത്തിനിരുത്ത് അവിസ്മരണീയമായി

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ (എസ് ടി എം സി സി) ഇന്നലെ നടന്ന എഴുത്തിനിരുത്ത് അവിസ്മരണീയമായി.ഇരുപത്തിയഞ്ചൊളം കുരുന്നുകളാണ് പെന്തക്കുസ്താ നാളില്‍ പരിശുദ്ധാത്മാവിന്റെ ചൈതന്യ നിറവില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്.എസ് ടി എം സി സിയുടെ മുന്‍ വികാരി ഫാ.ജോയ് വയലിലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് എഴുത്തിനിരുത്ത് നടന്നത് .എസ് ടിഎം സിസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട്,ഫാ ജോയ് വയലിൽ എന്നിവരില്‍ നിന്നാണ് കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം നുകര്‍ന്നത്.എസ് ടിഎംസിസിയുടെ ട്രസ്റ്റി സിജി വാദ്ധ്യാനത്ത് വേദപാഠം ഹെഡ്മിസ്ട്രസ് തെരേസ മാത്യൂ എന്നിവര്‍ നേതൃത്വം നല്‍കി

എഴുത്തിനിരുത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 

 

 

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ളിക്ക് ചെയ്യുക 

 




കൂടുതല്‍വാര്‍ത്തകള്‍.