CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 52 Seconds Ago
Breaking Now

മെയ്ഡ് സ്റ്റൊണ്‍ സെന്റ്‌ ഫ്രാൻസിസ് ദേവാലയത്തിൽ വി. സെബാസ്റ്റ്യനൊസിന്റെ തിരുന്നാൾ ജൂണ്‍ 13 ന്

അത്ഭുത പ്രവർത്തകനും ധീര സാക്ഷിയുമായ വി. സെബാസ്റ്റ്യനൊസിന്റെ തിരുന്നാൾ ജൂണ്‍ 13 ന് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ മെയ്ഡ് സ്റ്റൊണ്‍ സെന്റ്‌ ഫ്രാൻസിസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. തിരുനാളിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു. 





കൂടുതല്‍വാര്‍ത്തകള്‍.